Education Loan | ന്യൂനപക്ഷ വിദ്യാർഥികൾക്കായി 3 ശതമാനം പലിശ നിരക്കിൽ വിദ്യാദ്യാസ വായ്പ; അപേക്ഷ ക്ഷണിച്ചു; കൂടുതൽ അറിയാം
May 15, 2023, 14:35 IST
കാസർകോട്: (www.kasargodvartha.com) ന്യുനപക്ഷ വിഭാഗത്തിലെ പ്രൊഫഷണൽ ബിരുദ - ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് മൂന്ന് ശതമാനം പലിശ നിരക്കിൽ വസ്തു അല്ലെങ്കിൽ ഉദ്യോഗസ്ഥ ജാമ്യത്തിന് മേൽ വിദ്യാദ്യാസ വായ്‌പയ്ക്ക് കേരള - സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോർപറേഷൻ (KSMDFC) അപേക്ഷ ക്ഷണിച്ചു.
കുടുംബ വാർഷിക വരുമാനം 98,000 ൽ താഴെയുള്ള ന്യുനപക്ഷ വിഭാഗത്തിൽ പെട്ട കാസർകോട്, കണ്ണൂർ ജില്ലയിലുള്ളവർക്ക് കാസർകോട് ചെർക്കളയിലുള്ള കേരള സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോർപറേഷൻ്റെ റിജിയനൽ ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോറം www(dot)ksmdfc(dot)org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 04994-283061.
Keywords: News, Kasargod, Education, Loan, Interest, Education loan for minority students at 3 percent interest rate; Application invited.
< !- START disable copy paste -->