എജു.സെല്‍ ബ്രോഷര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു
Aug 14, 2017, 17:44 IST
ബദിയഡുക്ക: (www.kasargodvartha.com 14.08.2017) ദുബൈ എജു സെല്ലിന്റെ ബ്രോഷര്‍ പ്രകാശനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചെയര്‍മാന്‍ സലാം കന്യപ്പാടിക്ക് നല്‍കി പ്രകാശനം ചെയ്തു. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി അവരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ച് വരുന്ന എജു സെല്ലിന്റെ പ്രവര്‍ത്തനം ശ്ലാഖനീയമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിതമായ ശ്രമങ്ങള്‍ നടക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ നീലകണ്ഠന്‍, ഹക്കീം കുന്നില്‍, മാഹിന്‍ കേളോട്ട്, ശംസുദ്ദീന്‍ പാട്‌ലടുക്ക, അഷ്‌റഫ് നീര്‍ച്ചാല്‍, സി കെ ശ്രീധരന്‍, അഷ്‌റഫ് അലി, ഹര്‍ഷാദ് വോര്‍ക്കടി, സാജിദ് മൗവ്വല്‍, ഖാദര്‍ മാന്യ, ബഷീര്‍ ഫ്രണ്ട്‌സ്, നൗഷാദ് കന്യപ്പാടി, നാസര്‍ മൊഗ്രാല്‍, ജുനൈദ് തളങ്കര, സിദ്ദീഖ്, മുസ്തഫ ചെമ്മനാട് സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, Education, Programme, Dubai, Ramesh-Chennithala, Brochure, Edu cell.