സ്വന്തമായി ഉല്‍പാദിപ്പിച്ച ജൈവകീടനാശിനികളുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
Aug 22, 2016, 10:30 IST
എടനീര്‍: (www.kasargodvartha.com 22/08/2016) സ്വന്തമായി ഉല്‍പാദിപ്പിച്ച ജൈവകീടനാശിനികളുമായി എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചാളി, കൊതുക്, പുഴുക്കള്‍ തുടങ്ങി പന്ത്രണ്ടോളം കീടങ്ങളെ നശിപ്പിക്കാനായി വേപ്പില, കാന്താരി മുളക്, ശീമക്കൊന്ന, മരച്ചീനി, കാമകസ്തൂരി, നാര്‍സിക്കാട്, ആഡുലോഡ്, പപ്പായ തുടങ്ങിയവയും, വെളുത്തുള്ളിയും, ഗോമൂത്രവും ഉപയോഗിച്ച് കീടനാശിനികള്‍ ഉല്‍പാദിപ്പിച്ചത്.
ഒരു ലിറ്റര്‍ കീടനാശിനിയില്‍ 10 ലിറ്റര്‍ വെള്ളം എന്ന അനുപാദത്തിലാണ് കീടനാശിനികള്‍ ഉപയോഗിക്കുന്നത്.
Keywords : Farming, School, Students, Education, Swamijis School.
ഒരു ലിറ്റര്‍ കീടനാശിനിയില്‍ 10 ലിറ്റര്‍ വെള്ളം എന്ന അനുപാദത്തിലാണ് കീടനാശിനികള്‍ ഉപയോഗിക്കുന്നത്.
Keywords : Farming, School, Students, Education, Swamijis School.