ദഫ് മുട്ടില്‍ ഉദുമ എച്ച്.എസ്.എസ്
Jan 6, 2016, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 06/01/2016) ഹൈസ്‌കൂള്‍ വിഭാഗം ദഫ് മുട്ടില്‍ ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹബീബ് റഹ് മാനും സംഘവും സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടി. യാസര്‍ അറഫാത്ത്, വൈ സഹീര്‍, മുഹമ്മദ് ജൗഹര്‍ റിസ്‌വാന്‍, മുഹമ്മദ് ജാസിം ജിഹാദ്, എസ്.എച്ച് ഫാരിസ്, ഇബ്രാഹിം ബാദുഷ, എസ്.എം ആസിഫ്, എം.എ ആശിര്‍, കെ.എം അബ്ദുല്‍ സലാം, അബ്ദുല്‍ മുഫീദ്, എം.എ സുഹൈല്‍ എന്നിവരാണ് ടീമംഗങ്ങള്‍. മുഹമ്മദ് റിഷാദ്, സിദ്ദീഖ് എന്നിവരാണ് പരിശീലകര്‍.
Keywords : Kasaragod, Education, School, Kalolsavam, Winners, Udma, Duff.
Keywords : Kasaragod, Education, School, Kalolsavam, Winners, Udma, Duff.