ഡോ. എ രാധാകൃഷ്ണന്‍ നായര്‍ കേരള കേന്ദ്രസര്‍വകലാശാല രജിസ്ട്രാര്‍ ആയി ചുമതലയേറ്റു
Oct 17, 2016, 11:00 IST
പെരിയ: (www.kasargodvartha.com 17/10/2016) കേരള കേന്ദ്രസര്‍വകലാശാലയുടെ പുതിയ രജിസ്ട്രാര്‍ ആയി ഡോ. എ രാധാകൃഷ്ണന്‍ നായര്‍ ചുമതലയേറ്റു. യുവജന വികസന മേഖലയില്‍ 28 വര്‍ഷം സേവനമനുഷ്ഠിച്ച ഇദ്ദേഹം കേരളത്തിലെ നെഹ്‌റു യുവകേന്ദ്ര ഡയറക്ടര്‍ എന്ന നിലയിലും രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡവലപ്പ്‌മെന്റിന്റെ വകുപ്പ് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേന്ദ്ര യുവജനകാര്യ - കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്‌റു യുവ കേന്ദ്ര ഡല്‍ഹി കാര്യാലയത്തില്‍ ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് കേരളകേന്ദ്ര സര്‍വകലാശാലയുടെ രജിസ്ട്രാറായി നിയമിതനാവുന്നത്.
Keywords : Periya, Education, Central University, Registrar, Dr A Radhakrishnan. /div>