കാസര്‍കോട് സ്വദേശിനിക്ക് മാംഗളൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്
Sep 7, 2019, 20:02 IST
കാസര്‍കോട്: (www.kasargodvartha.com 07.09.2019) കാസര്‍കോട് സ്വദേശിനിക്ക് മാംഗളൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്. റിട്ട. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ കോട്ടിക്കുളം സ്വദേശി എം പി മുഹമ്മദ് ഹനീഫയുടെ ഭാര്യയും മംഗളൂരു സെന്റ് ആഗ്നസ് കോളജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ അസോസിയേറ്റ് പ്രൊഫസറുമായ എച്ച് സുബൈദയ്ക്കാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് (പി എച്ച് ഡി) ലഭിച്ചത്.
കാസര്‍കോട്ടെ പരേതനായ ഹുസൈന്‍- ആമിന ദമ്പതികളുടെ മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Education, university, Doctorate for Kasaragod native from Mangalore University
< !- START disable copy paste -->