റവന്യൂ ജില്ലാ കലോത്സവം: പ്രദേശത്തെ സന്നദ്ധ സംഘടന, ക്ലബ്ബ് ഭാരവാഹികള്‍ സംഘാടക ഓഫീസുമായി ബന്ധപ്പെടണം
Dec 31, 2015, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 31/12/2015) ജി.എച്ച്.എസ്.എസ് കാസര്‍കോട് വെച്ച് നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവം വിജയിപ്പിക്കുന്നതിന് പ്രദേശത്തെ എല്ലാ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും പരിപൂര്‍ണ സഹായ സഹകരണങ്ങള്‍ നല്‍കണമെന്ന് സംഘാടക സമിതിയ്ക്ക് വേണ്ടി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഫോണ്‍ നമ്പര്‍ കൈവശമില്ലാത്തതിനാല്‍ നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.
അതിനാല്‍ എല്ലാ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും കലോത്സവം നടക്കുന്ന കാസര്‍കോട് ജി.എച്ച്.എസ്.എസ്സിലെ സംഘാടക സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അപേക്ഷിച്ചു. ഫോണ്‍ ഓഫീസ്: (04994) 221626. 9895307537, 9495076406.
Keywords : Kalolsavam, Kasaragod, Students, Education, School, Programme.