റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; ആദ്യ ദിനം പോയിന്റ് നില
Jan 4, 2016, 18:40 IST
കാസര്‍കോട്: (www.kasargodvartha.com 04/01/2016) 56-ാമത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനം യു.പി വിഭാഗത്തില്‍ കുമ്പള, ബേക്കല്‍ ഉപജില്ലകള്‍ 28 പോയിന്റുമായി ഒപ്പത്തിനൊപ്പം നിന്നു. എച്ച്.എസ് ജനറല്‍ വിഭാഗത്തില്‍ 61 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ല മുന്നേറ്റം തുടങ്ങി.
എച്ച്.എസ്.എസ് ജനറല്‍ വിഭാഗത്തില്‍ 76 പോയിന്റുമായി ചെറുവത്തൂരാണ് മുന്നില്‍. യു.പി സംസ്‌കൃതം വിഭാഗത്തില്‍ ചെറുവത്തൂര്‍ 45 പോയിന്റുമായി മുന്നിട്ട് നില്‍ക്കുന്നു. എച്ച്.എസ് വിഭാഗത്തില്‍ കുമ്പള, ഹൊസ്ദുര്‍ഗ്, ചെറുവത്തൂര്‍ 25 പോയിന്റുകള്‍ വീതം നേടി.
അറബിക് വിഭാഗം യു.പിയില്‍ കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം 20 പോയിന്റ് വീതവും, എച്ച്.എസ് വിഭാഗത്തില്‍ 35 പോയിന്റുമായി കാസര്‍കോടും മുന്നിട്ട് നില്‍ക്കുന്നു.
എ. നിരഞ്ജന
(കവിതാ രചന
എച്ച്.എസ്.എസ്മ
ലയാളം)
|
അറബിക് വിഭാഗം യു.പിയില്‍ കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം 20 പോയിന്റ് വീതവും, എച്ച്.എസ് വിഭാഗത്തില്‍ 35 പോയിന്റുമായി കാസര്‍കോടും മുന്നിട്ട് നില്‍ക്കുന്നു.
ആദ്യ ദിനത്തെ പോയിന്റ് നിലയും റിസല്‍ട്ടും പൂര്‍ണമായും കാണാം...
ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ വായിക്കുന്നവര്‍ കൂടുതല്‍ വ്യക്തതയ്ക്ക് താഴെയുള്ള
ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക
All Sub district
Total Points
Keywords : Kasaragod, School, Kalolsavam, Students, Education, Day One, Point, District school Kalolsavam: Point table day one.
ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ വായിക്കുന്നവര്‍ കൂടുതല്‍ വ്യക്തതയ്ക്ക് താഴെയുള്ള
ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക
Total Points