റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; രണ്ടാം ദിനം പോയിന്റ് നില
Jan 5, 2016, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 05/01/2016) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം കാസര്‍കോട് ഉപജില്ലയ്ക്ക് മുന്‍തൂക്കം. എച്ച്.എസ്.എസ് ജനറല്‍ വിഭാഗത്തില്‍ 178 പോയിന്റും, യു.പി അറബിക് വിഭാഗത്തില്‍ 45 പോയിന്റും, എച്ച്.എസ് അറബിക് വിഭാഗത്തില്‍ 70 പോയിന്റും നേടി കാസര്‍കോട് ഉപജില്ല മുന്നിട്ട് നില്‍ക്കുന്നു.
യു.പി ജനറല്‍ വിഭാഗത്തില്‍ 86 പോയിന്റ് വീതം നേടി കുമ്പളയും, ഹൊസ്ദുര്‍ഗും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. എച്ച്.എസ് സംസ്‌കൃതം വിഭാഗത്തില്‍ 45 പോയിന്റ് വീതം നേടി കുമ്പള, ഹൊസ്ദുര്‍ഗ്, ചെറുവത്തൂര്‍ ഉപജില്ലകള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. യു.പി സംസ്‌കൃതം വിഭാഗത്തില്‍ 60 പോയിന്റും, എച്ച്.എസ് ജനറല്‍ വിഭാഗത്തില്‍ 129 പോയിന്റും നേടി ചെറുവത്തൂര്‍ ഉപജില്ല മുന്നിട്ട് നില്‍ക്കുന്നു.
Keywords : Kasaragod, School, Education, Kalolsavam, Winners, Result, District School Kalolsavam Day 2 point table.

പോയിന്റ് നില ഉപജില്ല
പോയിന്റ് നില സ്‌കൂള്‍