ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി കേന്ദ്രീകൃത പ്രവേശനപ്പരീക്ഷ നടന്നു
Aug 5, 2014, 12:14 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 05.08.2014) ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി കേന്ദ്രീകൃത പ്രവേശനപ്പരീക്ഷ കാറ്റ് (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) ജില്ലയിലെ ദാറുല്‍ ഹുദാ അഫ്‌ലിയേറ്റഡ് കോളജുകളായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി, മാലിക് ദീനാര്‍ അക്കാദമി ക്യാമ്പസുകളില്‍ നടന്നു.
ചെമ്മാട് വാഴ്‌സിറ്റി ക്യാമ്പസടക്കം സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ നടന്ന പ്രവേശനപ്പരീക്ഷയില്‍ അയ്യാരിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലായി അഞ്ചൂറോളം വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷക്കെത്തി. ചട്ടഞ്ചാല്‍ എം.ഐ.സിയില്‍ സയ്യിദ് ശെഫീഖ് തങ്ങള്‍ വേങ്ങരയും മാലിക് ദീനാറില്‍ നൗഫല്‍ ഹുദവിയും അഭിമുഖവും എഴുത്തുപ്പരീക്ഷയും നിയന്ത്രിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Examination, Education, Kerala, Kasaragod, MIC, College, Darul Huda.
Advertisement:
ചെമ്മാട് വാഴ്‌സിറ്റി ക്യാമ്പസടക്കം സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ നടന്ന പ്രവേശനപ്പരീക്ഷയില്‍ അയ്യാരിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലായി അഞ്ചൂറോളം വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷക്കെത്തി. ചട്ടഞ്ചാല്‍ എം.ഐ.സിയില്‍ സയ്യിദ് ശെഫീഖ് തങ്ങള്‍ വേങ്ങരയും മാലിക് ദീനാറില്‍ നൗഫല്‍ ഹുദവിയും അഭിമുഖവും എഴുത്തുപ്പരീക്ഷയും നിയന്ത്രിച്ചു.
ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി ക്യാമ്പസില്‍ നടന്ന ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പ്രവേശനപ്പരീക്ഷ |
Keywords : Kasaragod, Examination, Education, Kerala, Kasaragod, MIC, College, Darul Huda.
Advertisement: