കേന്ദ്രസര്‍വകലാശാല എം.എസ്.സി ജിനോമിക് സയന്‍സില്‍ ബോവിക്കാനം സ്വദേശിനിക്ക് ഒന്നാംറാങ്ക്
Aug 18, 2014, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 18.08.2014) കാസര്‍കോട് കേന്ദ്ര സര്‍വകലാശാല നടത്തിയ എം.എസ്.സി ജിനോമിക് സയന്‍സില്‍ ബോവിക്കാനം സ്വദേശിനിക്ക് ഒന്നാം റാങ്ക് ലഭിച്ചു. ബോവിക്കാനത്തെ ഇ. നിമിഷയാണ് റാങ്ക് കരസ്ഥമാക്കിയത്.
ബോവിക്കാനത്തെ കെ. ശശിധരന്‍ നായര്‍ - ഇ. ശ്രീവിദ്യ ദമ്പതികളുടെ മകളാണ്.
കീടനാശിനികളെ പ്രതിരോധിക്കുന്ന ജീനുകളുടെ പഠനമാണ് ഗവേഷണത്തിനായി ഡോ. ടോണി ഗ്രെയ്‌സിന്റെ മേല്‍നോട്ടത്തില്‍ നിമിഷ നടത്തിയത്.
ബോവിക്കാനത്തെ കെ. ശശിധരന്‍ നായര്‍ - ഇ. ശ്രീവിദ്യ ദമ്പതികളുടെ മകളാണ്.
കീടനാശിനികളെ പ്രതിരോധിക്കുന്ന ജീനുകളുടെ പഠനമാണ് ഗവേഷണത്തിനായി ഡോ. ടോണി ഗ്രെയ്‌സിന്റെ മേല്‍നോട്ടത്തില്‍ നിമിഷ നടത്തിയത്.
Keywords : Kasaragod, Examination, Rank, Central University, Bovikanam, Nimisha, MSC Genomic.