മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സി.എച്ച്. അനുസ്മരണവും ദുബൈ കെ.എം.സി.സി. ധനസഹായവും 25ന്
Sep 18, 2014, 19:47 IST
ഉപ്പള:(www.kasargodvartha.com 18.09.2014) മുന്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയ സാഹിബിന്റെ അനുസ്മരണവും മഞ്ചേശ്വരം മണ്ഡലം ദുബൈ കെ.എം.സി.സിയുടെ ധനസഹായ വിതരണവും സെപ്തംബര്‍ 25ന് രാവിലെ 10മണിക്ക് ഉപ്പള സിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ടി.മുഹമ്മദ് വയനാട് മുഖ്യപ്രഭാഷണം നടത്തും. ചെര്‍ക്കളം അബ്ദുല്ല, സി.ടി.അഹ്മദലി, എം.സി.ഖമറുദ്ദീന്‍, എ.അബ്ദുര്‍ റഹ്മാന്‍, പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ., എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം.അഷ്‌റഫ്, അയ്യൂബ് ഉറുമി സംബന്ധിക്കും.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Uppala, KMCC, Education, Dubai, Needs help, helping hands, kasaragod, MLA, P.B. Abdul Razak, N.A.Nellikunnu, Cherkalam Abdulla,
Advertisement: