ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവം സമാപിച്ചു; കാറഡുക്ക ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
Jul 2, 2012, 18:09 IST
കാഞ്ഞങ്ങാട്: സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കാഞ്ഞങ്ങാട് ടൗണ്‍ഹാളിലും അനുബന്ധ വേദികളിലുമായി നടത്തിയ ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവം സമാപിച്ചു. 112 പോയന്റുകളുമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 110 പോയന്റുകളോടെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് റണ്ണേഴ്‌സ് അപ്പ് ആയി. 62 പോയന്റ് നേടി കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനത്തെത്തി. കന്നട വിഭാഗത്തില്‍ 50 പോയന്റ് നേടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഒന്നാംസ്ഥാനവും 27 പോയന്റുനേടി കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് രാംസ്ഥാനവും 26 പോയന്റ് നേടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മൂന്നാംസ്ഥാനവും നേടി.
നവസാരക്ഷരര്‍- നാല്, ഏഴ് തുല്യതാ വിഭാഗം(ഗുണഭോക്താക്കള്‍), പത്താംതരം തുല്യതാ വിഭാഗം, പ്രേരക് വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി 53 ഇന മത്സരങ്ങളും, കന്നട മാധ്യമത്തില്‍ മേല്‍ വിഭാഗങ്ങള്‍ക്കായി 18 ഇന മത്സരങ്ങളുമാണ് നടത്തിയത്.
ഗുണഭോക്താക്കള്‍ വിഭാഗത്തില്‍ 16 പോയന്റു നേടി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ പി. പത്മിനിയും, പത്താംതരം തുല്യതാ വിഭാഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ പി, കുഞ്ഞബ്ദുള്ളയും പ്രേരക് വിഭാഗത്തില്‍ 18 പോയന്റ് നേടി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ കെ. കാന്ത വ്യക്തിഗത ചാമ്പ്യന്‍മാരായി. കന്നടമാധ്യമത്തില്‍ ഗുണഭോക്താക്കള്‍ വിഭാഗത്തില്‍ കാറഡുക്ക പഞ്ചാത്തിലെ വിമലയും പത്താംതരം തുല്യതാ വിഭാഗത്തില്‍ കാസറഗോഡ് ബ്ലോക്കിലെ ശ്രീനിവാസയും, പ്രേരക് വിഭാഗത്തില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ കെ. ജയന്തിയും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിന് അര്‍ഹരായി.
തൃരിക്കരിപ്പൂര്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം നിര്‍വ്വഹിച്ച ജില്ലാതല തുടര്‍വിദ്യാഭ്യസ കലോത്സവത്തില്‍ 18 വയസ്സുമുതല്‍ 77 വയസ്സുവരെയുള്ളവര്‍ ആവേശപൂര്‍വ്വം പങ്കെടുത്തു.
മത്സരഫലങ്ങള്‍
ഗുണഭോക്താക്കള്‍ വിഭാഗം: ഒന്ന്, ര്, മൂന്ന്, സ്ഥാനങ്ങള്‍ ലഭിച്ചവരുടെ പേരുകള്‍ യഥാക്രമം-
ലളിതഗാനം പി. മാധവന്‍, കാഞ്ഞങ്ങാട് ബ്ലോക്ക്, ചെറിയകുട്ടി, നീലേശ്വരം ബ്ലോക്ക്, ബിന്ദുചന്ദ്രന്‍, കാറഡുക്ക ബ്ലോക്ക്, വായന: പത്മിനി പി.പി , നീലേശ്വരം ബ്ലോക്ക്, ശാരദക്കുട്ടിയമ്മ ,പരപ്പ ബ്ലോക്ക്, കാര്‍ത്ത്യായനി.സി, കാസറഗോഡ് ബ്ലോക്ക്, പ്രസംഗം : പത്മിനി പി.പി നീലേശ്വരം ബ്ലോക്ക്, ശ്യാമള. കെ, കാറഡുക്ക ബ്ലോക്ക്, നാടന്‍പാട്ട്(സിംഗിള്‍) : ചെറിയകുട്ടി, നീലേശ്വരം ബ്ലോക്ക്, ബിന്ദുചന്ദ്രന്‍ കാറഡുക്ക ബ്ലോക്ക്, പി. മാധവന്‍ കാഞ്ഞങ്ങാട് ബ്ലോക്ക്, കവിതാരചന : പത്മിനി പി.പി, നീലേശ്വരം ബ്ലോക്ക്, ശാരദക്കുട്ടിയമ്മ പരപ്പ ബ്ലോക്ക്, മജീദ് ആവിയില്‍ കാഞ്ഞങ്ങാട് നഗരസഭ, കൈയെഴുത്ത് : രാധ. എം ,കാഞ്ഞങ്ങാട് ബ്ലോക്ക്, കാര്‍ത്ത്യായനി.സി, കാസറഗോഡ് ബ്ലോക്ക്, പ്രീത. കെ ,നീലേശ്വരം ബ്ലോക്ക്, പദ്യപാരായണം: സനൂപ്. സി , നീലേശ്വരം ബ്ലോക്ക്, മാധവി. പി, കാഞ്ഞങ്ങാട് ബ്ലോക്ക്, രതി. പി. , കാസറഗോഡ് ബ്ലോക്ക്, മാപ്പിളപ്പാട്ട് : മജീദ് ആവിയില്‍, കാഞ്ഞങ്ങാട് നഗരസഭ, ബിന്ദുചന്ദ്രന്‍, കാറഡുക്ക ബ്ലോക്ക്, ചെറിയകുട്ടി ,നീലേശ്വരം ബ്ലോക്ക്
പത്താംതരം തുല്യതാവിഭാഗം: ലളിതഗാനം: ബാബു.പി, പരപ്പ ബ്ലോക്ക്,
രജനി, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി, ബിന്ദു.കെ, കാഞ്ഞങ്ങാട് ബ്ലോക്ക്, സമൂഹഗാനം: കെ. ബാലന്‍ &പാര്‍ട്ടി, പരപ്പ ബ്ലോക്ക്, സുകേഷ് & പാര്‍ട്ടി, കാഞ്ഞങ്ങാട് നഗരസഭ, ഭാരതി,പി&പാര്‍ട്ടി, നീലേശ്വരം ബ്ലോക്ക്, നാടോടി നൃത്തം(സിംഗിള്‍): ശോഭന, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി, പ്രസംഗം: ഹംസ, കെ.എം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി, ഇസ്മയില്‍, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി, പി.ലീല, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, നാടന്‍പാട്ട് (സിംഗിള്‍) രാധ. എം ,പരപ്പ ബ്ലോക്ക് പഞ്ചായത്ത്, സുജിത, നീലേശ്വരം ബ്ലോക്ക്, വിജയന്‍, കാറഡുക്ക ബ്ലോക്ക്, സരോജിനി, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, മാപ്പിളപാട്ട്: സീമ പരപ്പ ബ്ലോക്ക്, സിദ്ദിഖ്.കെ കാസറഗോഡ് മുനിസിപ്പാലിറ്റി, ഭാരതി. പി.നമ്പ്യാര്‍, നീലേശ്വരം ബ്ലോക്ക്,, മിമിക്രി: വിനോദ്കുമാര്‍, കാറഡുക്ക ബ്ലോക്ക്, ബാബു. എന്‍.സി. പരപ്പ ബ്ലോക്ക്,നിസ്സാമുദ്ദിന്‍, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, നാടന്‍പാട്ട് ഗ്രൂപ്പ്: സരോജിനി&പാര്‍ട്ടി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, സജിത&പാര്‍ട്ടി നീലേശ്വരം ബ്ലോക്ക്, സുജാത&പാര്‍ട്ടി, കാഞ്ഞങ്ങാട് ബ്ലോക്ക്, ദേശഭക്തിഗാനം:ലീല.പി &പാര്‍ട്ടി, കാഞ്ഞങ്ങാട് നഗരസഭ, റാണി & പാര്‍ട്ടി, നീലേശ്വരം, പത്മാവതി,&പാര്‍ട്ടി, കാസര്‍ഗോഡ് നഗരസഭ, മോണോ ആക്ട്: രമേശ്, കാസര്‍ഗോഡ് മുനിസിപ്പാലിറ്റി, ബാബു. എന്‍.സി. പരപ്പ ബ്ലോക്ക്, നിസ്സാമുദ്ദീന്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, കവിതാരചന: സുജാത ബാബുരാജ്,കാഞ്ഞങ്ങാട്, ബ്ലോക്ക്, ധന്യ.കെ നീലേശ്വരം മുനിസിപ്പാലിറ്റി, കഥാരചന:പി. കുഞ്ഞബദുള്ള, കാഞ്ഞങ്ങാട് നഗരസഭ, അബ്ദുള്‍ നാസര്‍, പരപ്പ ബ്ലോക്ക്, രജ്ഞിത്ത്.എം, നീലേശ്വരം മുനിസിപ്പാലിറ്റി, ഉപന്യാസരചന: പി. കുഞ്ഞബദുള്ള, കാഞ്ഞങ്ങാട് നഗരസഭ,അബ്ദുള്‍ റഫ്, കാറഡുക്ക ബ്ലോക്ക്, ധന്യ.കെ. നീലേശ്വരം മുനിസിപ്പാലിറ്റി, കഥാപ്രസംഗം: നിസാമുദ്ദീന്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, ഭാരതി. പി നമ്പ്യാര്‍, നീലേശ്വരം ബ്ലോക്ക്, ഫാന്‍സി ഡ്രസ്സ്: ഭാരതി. പി നമ്പ്യാര്‍, നീലേശ്വരം ബ്ലോക്ക്,വിനോദ്.പി. പരപ്പ ബ്ലോക്ക്, ഷാജു, കാറഡുക്ക ബ്ലോക്ക്്
പ്രേരക് വിഭാഗം: ലളിതഗാനം: സുജിത.എ.എസ് കാസര്‍ഗോഡ് ബ്ലോക്ക്, ശാന്ത കെ, നീലേശ്വരം ബ്ലോക്ക്,ജയന്തി.എം, കാറഡുക്ക ബ്ലോക്ക്, സാക്ഷരതഗാനം(സിംഗിള്‍): ശാന്ത.കെ നീലേശ്വരം ബ്ലോക്ക്, ശാലിനി. എം കാഞ്ഞങ്ങാട് ബ്ലോക്ക്, ജയന്തി .എം സാക്ഷരതഗാനം (ഗ്രൂപ്പ്): വിമല & പാര്‍ട്ടി, കാറഡുക്ക ബ്ലോക്ക്, മോണോ ആക്ട്: വിമല.പി.കെ, കാറഡുക്ക ബ്ലോക്ക്, നാടന്‍പാട്ട് (സിംഗിള്‍): സുജിത.എ.എസ്. കാസര്‍ഗോഡ് ബ്ലോക്ക്, സുനിത.എം, കാറഡുക്ക ബ്ലോക്ക്, നാടന്‍പാട്ട് ഗ്രൂപ്പ്: പുഷ്പലത&പാര്‍ട്ടി, കാറഡുക്ക ബ്ലോക്ക്, കഥാരചന: തങ്കമണി.എ. കാറഡുക്ക ബ്ലോക്ക്, കൗസല്യ നീലേശ്വരം ബ്ലോക്ക്, പദ്യപാരായണം: ശാന്ത.കെ. നീലേശ്വരം ബ്ലോക്ക്, ശാലിനി .എം കാഞ്ഞങ്ങാട് ബ്ലോക്ക്, പുഷ്പലത വി, കാറഡുക്ക ബ്ലോക്ക്, കവിതാരചന: അബ്ദുള്‍ ഹമീദ്, കാസര്‍ഗോഡ് ബ്ലോക്ക്, കൗസല്യ.കെ, നീലേശ്വരം ബ്ലോക്ക്, വിമല.പി.കെ, കാറഡുക്ക ബ്ലോക്ക്, ഉപന്യാസരചന: അബ്ദുള്‍ ഹമീദ്, കാസര്‍ഗോഡ് ബ്ലോക്ക്, സുനിത.എം, കാറഡുക്ക ബ്ലോക്ക്, കൗസല്യ.കെ, നീലേശ്വരം ബ്ലോക്ക്, ദേശഭക്തിഗാനം: സുജിത.എ.എസ് കാസര്‍ഗോഡ് ബ്ലോക്ക്, സുനിത.എം, കാറഡുക്ക ബ്ലോക്ക്, ദേശഭക്തിഗാനം ഗ്രൂപ്പ്: സുനിത.എം&പാര്‍ട്ടി, കാറഡുക്ക ബ്ലോക്ക്, മാപ്പിളപാട്ട്: വിമല.പി.കെ, കാറഡുക്ക ബ്ലോക്ക്, സുജിത.എ.എസ് കാസര്‍ഗോഡ് ബ്ലോക്ക്, ശാന്ത.കെ. നീലേശ്വരം ബ്ലോക്ക്, കഥാപ്രസംഗം: സുനിത.എം, കാറഡുക്ക ബ്ലോക്ക്, പ്രസംഗം: അബ്ദുള്‍ ഹമീദ്, കാസര്‍ഗോഡ് ബ്ലോക്ക്, വിമല.പി.കെ, കാറഡുക്ക ബ്ലോക്ക്, കൗസല്യ നീലേശ്വരം ബ്ലോക്ക്, ഫാന്‍സി ഡ്രസ്സ്: വിമല.പി.കെ, കാറഡുക്ക ബ്ലോക്ക്.

Keywords: Contnue education Kalolsavam, Kanhangad, Kasaragod