സ്വച്ഛ ബച്ച; ശുചിത്വ ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തി
Mar 3, 2016, 10:34 IST
കാസര്‍കോട്: (www.kasargodvartha.com 03/03/2016) വിദ്യാര്‍ത്ഥികളില്‍ ശുചിത്വ ബോധം വളര്‍ത്താനും പരിസ്ഥിതി സംരക്ഷണ അവബോധമുണ്ടാക്കാനും ജെ.സി.ഐ കാസര്‍കോട്, ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം, മിസ്റ്റിക്കല്‍ റോസ് സ്‌കൂള്‍, അര്‍പ്പിത കാസര്‍കോട് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'സ്വച്ഛ ബച്ച കാമ്പയിന്‍' മുളിയാര്‍ കോട്ടൂര്‍ കെ.എ.എല്‍.പി. സ്‌കൂളില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്തംഗം പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജെ.സി.ഐ. കാസര്‍കോട് വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ നഫീസത്ത് ഷിഫാനി അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാംഗം റാഷിദ് പൂരണം, ഹെഡ്മിസ്ട്രസ് കെ.എം. സുകുമാരി, ജെ.സി.ഐ. കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ് മദ്, ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം ജനറല്‍ സെക്രട്ടറി നൗഷാദ് കരിപ്പൊടി, സലീന സമീര്‍, വിമല കെ, ജോമി കുര്യാക്കോസ്, സന്ധ്യ കെ, രശ്മി ടി.എല്‍, സൗമ്യ, ആശ കെ. സംസാരിച്ചു.
ജെ.സി.ഐ. കാസര്‍കോട് സെക്രട്ടറി ഉമറുല്‍ ഫാറൂഖ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി. രാധ നന്ദിയും പറഞ്ഞു. സ്‌കൂളിന് ജെ.സി.ഐ. കാസര്‍കോട് ഡസ്റ്റ് ബിന്നുകള്‍ നല്‍കി.

Keywords : School, Students, Education, Cleaning, Inauguration, JCI.