സിജി കാസര്‍കോട് പരീക്ഷാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
Oct 16, 2016, 11:14 IST
വിദ്യാനഗര്‍: (www.kasargodvartha.com 16/10/2016) സി ജി (സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ) കാസര്‍കോട് ആരംഭിച്ച മത്സര പരീക്ഷാ കേന്ദ്രം വിദ്യാനഗര്‍ കെ എ എച്ച് ഇ കാമ്പസില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അസി. ഡയറക്ടര്‍ പി മുഹമ്മദ് നിസാര്‍ ക്ലാസെടുത്തു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മൂസ ബി ചെര്‍ക്കള, ഉദുമ സ്പിന്നിങ് മില്‍ മുന്‍ ഡയറക്ടര്‍ പി മുഹമ്മദ് കുഞ്ഞി, കടിഞ്ഞി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സഫുവാന്‍ പ്രസംഗിച്ചു.
Keywords : Vidya Nagar, Education, Students, Inauguration, N.A.Nellikunnu, MLA, (CIGI, Center for Information and Guidance India).