സ്‌കൂളിനെതിരായ സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിനെതിരെ പ്രതിഷേധ റാലി
Nov 14, 2014, 10:07 IST
(www.kasargodvartha.com 14.11.2014) തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നടന്ന സാമുഹ്യ വിരുദ്ധരുടെ വിളയാട്ടത്തില്‍ പ്രതിഷേധിച്ച് സീഡ് ക്ലബ്ബ്, പൊന്‍പുലരി ക്ലബ്ബ്, സ്‌കോട്ട്, ഗൈഡ്‌സ്, റെഡ്‌ക്രോസ് അംഗങ്ങള്‍ നടത്തിയ പ്രതിഷേധ റാലി
Advertisement:
Keywords : Kasaragod, Kerala, School, Education, Protest, Thachangad,Children's protest against anti social elements.