ചെമ്മനാട് സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ത്രിദിന ക്രിസ്തുമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
Dec 21, 2014, 10:30 IST
ചെമ്മനാട്: (www.kasargodvartha.com 21.12.2014) ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ത്രിദിന ക്രിസ്തുമസ് ക്യാമ്പിന്റെ ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍ മന്‍സൂര്‍ കുരിക്കള്‍ നിര്‍വഹിച്ചു. പി.ടിഎ വൈസ് പ്രസിഡണ്ട് ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് സി.ഐ സുധാകരന്‍, പ്രകാശന്‍, സാവിത്രി, ബദറുദ്ദീന്‍, മുഹമ്മദ് യാസിര്‍ സി.എല്‍, അന്‍വര്‍ ഷംനാട് തുടങ്ങിയവര്‍ സംസാരിച്ചു. ഹൈഡ്മാസ്റ്റര്‍ രാജീവന്‍ കെ.ഒ സ്വാഗതവും ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
ക്യാമ്പിന്റെ ഭാഗമായി കേഡറ്റുകള്‍ പരവനടുക്കം വൃദ്ധ സദനം സന്ദര്‍ശിച്ച് അന്തേവാസികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു.

Keywords : Chemnad, Kasaragod, School, Police, Camp, Education, Student, Student Police Cadet.