കേന്ദ്ര സർവകലാശാല പ്രവേശനം; ശനിയാഴ്‌ചയും ഞായറാഴ്ചയും തെറ്റുകൾ തിരുത്താം
Oct 30, 2020, 16:41 IST
കാസർകോട്: (www.kasargodvartha.com 30.10.2020) കേരള കേന്ദ്ര സർവകലാശാലയിൽ വിവിധ പി ജി, ബി എ ഇന്റർനാഷണൽ റിലേഷൻസ് കോഴ്‌സുകളിൽ പ്രവേശനം നേടാൻ ഓൺലൈനായി അപേക്ഷിച്ചവർക്ക് തെറ്റുകളും പിശകുകളും തിരുത്താൻ ശനിയാഴ്‌ചയും ഞായറാഴ്ചയും (31 ഒക്ടോബർ, 1നവംബർ) അവസരം.
ശനിയാഴ്ച രാവിലെ പത്ത് മണി മുതൽ ഞായറാഴ്ച വൈകുന്നേരം 5 മണിവരെയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. www.cukerala. ac[dot]in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ അപേക്ഷകരുടെയും വിവരങ്ങൾ ലഭ്യമാണ്. തിരുത്തലോ, കൂട്ടിച്ചേർക്കലോ ആവശ്യമുള്ളവർ admissions[at]cukerala. ac[dot]in എന്ന ഇമെയിലിലോ 0467-2309466 / 0467-2309467 / 0467-2309460 / 0467-230488 / 04672309491 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
< !- START disable copy paste -->

Keywords: Kerala, News, Kasaragod, Central University, Students, Education, Application, Online-registration, Top-Headlines, Central University Admission; Mistakes can be corrected on Saturday and Sunday.
< !- START disable copy paste -->