21-ാം തവണയും നൂറ് മേനി; ചരിത്ര വിജയവുമായി സഅദിയ്യ
May 28, 2016, 14:30 IST
ദേളി: (www.kasargodvartha.com 28/05/2016) തുടര്‍ച്ചയായ 21ാം തവണയും സി ബി എസ് ഇ അഖിലേന്ത്യാ പത്താം ക്ലാസ് പരീക്ഷയില്‍ നൂറ് മേനി കൈവരിച്ച് സഅദിയ്യ സ്‌കൂള്‍. 21 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ ഗ്രേഡ് കരസ്ഥമാക്കി.
വിജയികളെ സഅദിയ്യ പ്രസിഡണ്ട് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ , സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്‍, മാനേജര്‍ എം എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പാള്‍ എം എം കബീര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ അനുമോദിച്ചു.
Keywords : Deli, Jamia-Sa-adiya-Arabiya, Education, Result, Students, CBCE.