city-gold-ad-for-blogger
Aster MIMS 10/10/2023

സി.ബി.എസ്.സി 10ാം ക്ലാസ് പരീക്ഷയില്‍ സുമൈസിന് ഉന്നത വിജയം

തളങ്കര: (www.kasargodvartha.com 24.05.2014) ഈ വര്‍ഷത്തെ സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയില്‍ ചെട്ടുങ്കുഴി കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥി തെരുവത്ത് സിറാമിക്‌സ റോഡിലെ അബ്ദുൽ സുമൈസ് എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

സിറാമികിസ് റോഡിലെ സുബൈര്‍ അബ്ദുല്ല-സുമയ്യ ദമ്പതികളുടെ മകനാണ് സുമൈസ്.
സി.ബി.എസ്.സി 10ാം ക്ലാസ് പരീക്ഷയില്‍ സുമൈസിന് ഉന്നത വിജയം
അബ്ദുൽ സുമൈസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഒരു ദിവസം 20 പല്ലുകളെടുത്ത രോഗി മരിച്ചു; ഇന്ത്യന്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL