കാരിക്കേച്ചറിംഗ് ശില്‍പശാലയും, കാര്‍ട്ടൂണ്‍ രചനാ മത്സരവും 15ന്
Aug 12, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 12/08/2015) സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മൈന്‍ഡ് ലോട്ട് (MINDLOT) എജ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 15ന് കാര്‍ട്ടൂണ്‍, കാരിക്കേച്ചറിംഗ് ശില്‍പശാലയും, കാര്‍ട്ടൂണ്‍ രചനാ മത്സരവും സംഘടിപ്പിക്കുന്നു. ഉച്ചക്ക് 1.30 മുതല്‍ 5.30 വരെയാണ് പരിപാടി.
കാര്‍ട്ടൂണിസ്റ്റും ദേശീയ അവാര്‍ഡ് ജേതാവുമായ മുജീബ് പടഌനേതൃത്വം നല്‍കും. ശില്‍പശാലയില്‍ സംബന്ധിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മത്സര വിജയികള്‍ക്ക് സമ്മാനവും നല്‍കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മൈന്‍ഡ് ലോട്ട് എജ്യുക്കേഷനുമായോ, 9544 969 699, 9895 413 378, 9495 466 599 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

Keywords : Kasaragod, Kerala, Cartoon, Caricaturing, Workshop, Competition, Students, Education, MINDLOT, Mujeeb Patla.