city-gold-ad-for-blogger

മൈന്‍ഡ്‌ലോട്ട് കാര്‍ട്ടൂണ്‍ എക്‌സിബിഷന്‍ 27ന്

കാസര്‍കോട്: (www.kasargodvartha.com 20/09/2015) മൈന്‍ഡ്‌ലോട്ട് എജുക്കേഷന്റെ അഭിമുഖ്യത്തില്‍ കാര്‍ട്ടൂണ്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 27ന് രാവിലെ 10 മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയായി മൈന്‍ഡ് ലോട്ട് സെന്ററിലാണ് എക്‌സിബിഷന്‍.

ഏഴാം ക്ലാസുകാരന്‍ ശദാബ് അഹ് മദ്, ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അലി ഹൈദര്‍, മുജീബ് പട്ള എന്നിവരുടെ കാര്‍ട്ടൂണുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. എക്‌സിബിഷനോട് അനുബന്ധിച്ച് ലൈവ് കാരിച്ചേറിങും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495466599 എന്ന നമ്പറില്‍ ബന്ധപ്പെടാം.

മൈന്‍ഡ്‌ലോട്ട് കാര്‍ട്ടൂണ്‍ എക്‌സിബിഷന്‍ 27ന്

Keywords : Kasaragod, Kerala, Cartoon, Exhibition, Education, Mindlot Education Center Kasaragod, Shadab Ahmed, Ali Hyder, Mujeeb Patla. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia