വര്‍ഗീയതയ്‌ക്കെതിരെ എസ് എഫ് ഐ വിദ്യാര്‍ത്ഥി ശൃംഖല
Feb 16, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 16/02/2016) ജെ എന്‍ യു ക്യാംപസിലും രാജ്യത്തെമ്പാടും നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ 'പൊരുതാം അസഹിഷ്ണുതയ്‌ക്കെതിരെ, പ്രതിരോധിക്കാം വര്‍ഗീയ വിപത്തിനെ' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.എഫ്.ഐ കാസര്‍കോട് ഗവ കോളജില്‍ വിദ്യാര്‍ത്ഥി ശൃംഖല സംഘടിപ്പിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ അണിനിരന്ന പരിപാടിയില്‍ വര്‍ഗീയവിരുദ്ധ പ്രതിജ്ഞയെടുത്തു.
എസ് എഫ് ഐ ജില്ലാ സെക്രട്ടറി ബി. വൈശാഖ്, ജോ. സെക്രട്ടറി സുഭാഷ് പാടി, ഏരിയാ സെക്രട്ടറി അഹ് മദ് അഫ്‌സല്‍, ശ്രീലക്ഷ്മി, അശ്വിന്‍, ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords : SFI, College, Students, Education, Inauguration, Clash.