city-gold-ad-for-blogger

Renovation | ബേത്തൂര്‍പാറ സ്‌കൂള്‍ മുറ്റം ഇന്റര്‍ലോക്ക് പാകി നവീകരിച്ചു നല്‍കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

Alumni Renovate Bethoorpara School Campus with Interlock Tiles
Photo: Arranged

● 1981-82, 1987-88 ബാച്ചുകള്‍ സംയുക്തമായാണ് നവീകരിച്ചത്. 
● ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു.
● ചടങ്ങില്‍ സിനിമാ സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂരും പങ്കെടുത്തു.

ബേത്തൂര്‍പാറ: (KasargodVartha) ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1981-82, 1987-88 ബാച്ചുകള്‍ സംയുക്തമായി സ്‌കൂളിന്റെ പ്ലസ് ടു കാമ്പസ് ഇന്റര്‍ലോക്ക് ചെയ്ത് നവീകരിച്ചു. ഇതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. 

ചടങ്ങില്‍ സിനിമാ സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍, അഡ്വ. എ.ജി. നായര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പി. രത്‌നാകരന്‍, പി. അശോകന്‍, എ. കൃഷ്ണന്‍, രാമചന്ദ്രന്‍, ടി. ജാനകി, ഇ. നാരായണന്‍, രാഘവന്‍ ഒയോലം, വിനോദ് കുമാര്‍, കുഞ്ഞിരാമന്‍, മോഹനന്‍, മധു വനങ്ങാട്, നാരായണന്‍, ശശി അടുക്കം, വിശ്വനാഥന്‍ സി.കെ, സത്യജിത്ത്, കുഞ്ഞികൃഷ്ണന്‍ നെരോടി, എം. രവീന്ദ്രന്‍, അരവിന്ദന്‍ ഒയോലം, എ. കുമാരന്‍, എ.കെ. ശ്യാം പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

സ്കൂൾ നവീകരണത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക. ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കുക.

Alumni from Bethoorpara Government Higher Secondary School renovated the plus two campus by laying interlock tiles. The inauguration was conducted by District Panchayat President Baby Balakrishnan, with several alumni and notable guests attending.

#SchoolRenovation #AlumniContribution #BethoorparaSchool #KeralaEducation #CommunitySupport #SchoolCampus

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia