പ്രാക്ടിക്കല്‍ ബ്യൂട്ടീഷന്‍ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം
Aug 9, 2016, 08:30 IST
നീലേശ്വരം: (www.kasargodvartha.com 09.08.2016) പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ തൊഴിലന്വേഷകരായ വനിതകള്‍ക്ക് ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രാക്ടിക്കല്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ നീലേശ്വരം പാന്‍ടെക്ക് ഓഫീസില്‍ നേരിട്ടു വന്ന് ഓഗസ്റ്റ് 15 നുള്ളില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0467- 2281991
Keywords : Nileshwaram, Course, Education, Students, Class, Pantech.
Keywords : Nileshwaram, Course, Education, Students, Class, Pantech.