ചീമേനി എഞ്ചിനീയറിങ്ങ് കോളജില്‍ ലാബ് അറ്റന്‍ഡര്‍ ഒഴിവ്
Aug 30, 2016, 09:30 IST
ചീമേനി: (www.kasargodvartha.com 30/08/2016) കേപ്പിനു കീഴില്‍ ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ ഫിസിക്‌സ്, കെമിസ്ട്രി ലാബുകളില്‍ ലാബ് അറ്റന്റഡര്‍മാരുടെ ഒഴിവുകളുണ്ട്. യോഗ്യത പ്ലസ് ടു സയന്‍സ്.
താല്പര്യമുള്ളവര് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ ആറിന് 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാവണം.
Keywords : Cheemeni, College, Education, Trikaripur, Attender.
താല്പര്യമുള്ളവര് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ ആറിന് 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാവണം.
Keywords : Cheemeni, College, Education, Trikaripur, Attender.