അസീസിയ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ തുടക്കം കുറിച്ചു
Mar 29, 2015, 09:30 IST
ദുബൈ: (www.kasargodvartha.com 29/03/2015) നോര്‍ത്ത് ചിത്താരി നിവാസികളായ പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നാട്ടിലെ കലാ - സാംസ്‌കാരിക - വിദ്യാഭ്യാസ മേഖലകളുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി അസീസിയ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ തുടക്കം കുറിച്ചു.
വെള്ളിയാഴ്ച ദുബൈ മെട്രൊ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അഷ്‌റഫ് മെട്രോ അധ്യക്ഷത വഹിച്ചു. ബദറുദ്ദീന്‍ ചിത്താരി സ്വാഗതം പറഞ്ഞു. പ്രശസ്ത എഴുത്തുകാരനും സംഘാടകനുമായ മിദ്‌ലാജ് റഹ് മാന്‍ ഉദ്ഘാടനം ചെയ്തു.
നജീബ് പീടികയില്‍, ഹാരിസ് എം, മുജീബ് മെട്രൊ, ജലീല്‍ സി.എം, ഹനീഫ വി.വി, ഷൗക്കത്ത് അലി, കബീര്‍ ലണ്ടന്‍, ആബിദ് വി.വി, താജുദ്ദീന്‍ അക്കര, റിയാസ് സി.ടി, അബ്ബാസ് വി.വി തുടങ്ങിയവര്‍ സംസാരിച്ചു. ഷറഫുദ്ദീന്‍ അക്കര നന്ദി പറഞ്ഞു.
ഭാരവാഹികള്‍:
രക്ഷാധികാരി: മെട്രൊ മുഹമ്മദ് ഹാജി, സി.ബി കരീം, അഷ്‌റഫ് മെട്രൊ
ചെയര്‍മാന്‍: ബദറുദ്ദീന്‍ പി.വി
വൈസ് ചെയര്‍മാന്‍: താജുദ്ദീന്‍ അക്കര, റിയാസ് സി.ടി
കണ്‍വീനര്‍: സൈനുദ്ദീന്‍ ടി.വി
വര്‍ക്കിംഗ് കണ്‍വീനര്‍: നജീബ് പീടികയില്‍, വഹാബ് ചിത്താരി
ട്രഷറര്‍: അബ്ബാസ് വി.വി

Keywords: Chithari, Education, Conference, Programme, Dubai, UAE.