അറബിക് ഭാഷാ ദിനാചരണവും കലാലയ സ്‌നേഹദൂതും 18ന്
Dec 16, 2014, 10:31 IST
കാസര്‍കോട്: (www.kasargodvartha.com 16.12.2014) കാസര്‍കോട് ഗവ. കോളജ് പി.ജി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറബിക്കിന്റെയും മാപ്പിള കലാ അക്കാദമി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് ഭാഷാ ദിനാചരണവും കലാലയ സ്‌നേഹദൂതും ഡിസംബര്‍ 18 ന് 10 മണി മുതല്‍ കാസര്‍കോട് ഗവ. കോളജില്‍ നടക്കും.
രാവിലെ 10 മണിക്ക് നടക്കുന്ന അറബിക് ഭാഷ ദിനാചരണ പരിപാടി മുഹമ്മദ് നൂറുല്‍ ഹമീന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.പി. അജയ്കുമാര്‍ ഉദ്ഘാടനം ചെയ്യും. മൊയ്തു വാണിമേല്‍ വിഷയാവതരണം നടത്തും. കെ.വി. വിജയന്‍ മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് നടക്കുന്ന കലാലയ സ്‌നേഹ ദൂത് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും.
പി.എച്ച്. അബ്ദുല്ല മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. യഹ്‌യ തളങ്കര മുഖ്യാതിഥിയായിരിക്കും. മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. മുജീബ് കമ്പാര്‍ സ്വാഗതം പറയും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Arabic, Education, Govt.college.
Advertisement: