city-gold-ad-for-blogger

അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍കിലെ അഡ്വാന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 18.03.2021) ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കുളക്കട അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍കിലെ അഡ്വാന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട്ര ട്രെയിനിങ് ഏജന്‍സികളായ സിംഗപൂര്‍ XpRienz, സിങ്കപ്പൂര്‍ സ്പാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ നല്‍കുന്ന പ്രൊഫഷണല്‍ സര്‍ടിഫികറ്റ് ഇന്‍ ആര്‍ടിസനാല്‍ ബേക്കറി, പ്രൊഫഷണല്‍ സര്‍ടിഫികറ്റ് ഇന്‍ ആര്‍ടിസനാല്‍ ബേകറി, പ്രൊഫഷണല്‍ സര്‍ടിഫികറ്റ് ഇന്‍ ബ്യൂടി ആന്‍ഡ് വെല്‍നെസ് കോഴ്സുകളിലേക്ക് 20 വരെ അപേക്ഷിക്കാം.

വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായവും നല്‍കും. പ്രായപരിധി 16-60 വയസ്. തിരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാര്‍ത്ഥികള്‍ക്ക് 75 ശതമാനം ഫീസ് ഇളവ് ലഭിക്കും. ഫോണ്‍: 8547731192

അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍കിലെ അഡ്വാന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Keywords: Thiruvananthapuram, News, Kerala, Top-Headlines, Education, Certificates, Students, Apply for courses at ASAP Community Skill Park Course

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
WebDesk Omega
WebDesk Omega

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia