പെരിയ ഉള്‍പ്പെടെ രാജ്യത്തെ 10 കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
Mar 28, 2017, 13:25 IST
കാസര്‍കോട്: (www.kasargodvartha.com 28.03.2017) പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാല ഉള്‍പ്പെടെ രാജ്യത്തെ പത്ത് കേന്ദ്ര സര്‍വ്വകലാശാലകളിലെ 2017-18 അദ്ധ്യയന വര്‍ഷത്തെ വിവിധ ബിരുദ, ബിരുദാനന്തര, എം.ഫില്‍, പി.എച്ച്.ഡി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് www.cucet2017.co.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷാ ഫീസ് ജനറല്‍/ഒ ബി സി വിഭാഗത്തിന് 800 രൂപ (ബാങ്ക് കമ്മീഷന്‍ കൂടാതെ) യും എസ് സി / എസ് ടി വിഭാഗത്തിന് 400 രൂപ (ബാങ്ക് കമ്മീഷന്‍ കൂടാതെ)യും ആണ്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഫീസില്ല.
ബി.എ. ഇന്റര്‍ നാഷണല്‍ റിലേഷന്‍സ്, എം.എ ഇക്കണോമിക്‌സ്, എം.എ. ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, എം.എ ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, എം.എ. ലിംഗ്വിസ്റ്റിക്‌സ് ആന്‍ഡ് ലാംഗ്വേജ് ടെക്‌നോളജി, എം.എ. ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ,് എം.എ മലയാളം, എം.എ പബഌക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്‌ള്യൂ), മാസ്റ്റര്‍ ഓഫ് എഡ്യൂക്കേഷന്‍ (എംഎഡ്), എം.എസ്.സി ആനിമല്‍ സയന്‍സ്, എം.എസ്.സി ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, എം.എസ്.സി കെമിസ്ട്രി, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്, എം.എസ്.സി ജീനോമിക് സയന്‍സ്, എം.എസ്.സി മാത്തമറ്റിക്‌സ്, എം.എസ്.സി പ്ലാന്റ് സയന്‍സ്, എം.എസ്.സി ഫിസിക്‌സ്, മാസ്റ്റര്‍ ഓഫ് ലോ (എല്‍.എല്‍.എം), മാസ്റ്റര്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് (എം പി എച്ച്), എം.എസ്.സി ജിയോളജി, പി.എച്ച്.ഡി. ഇക്കണോമിക്‌സ്, പി.എച്ച്.ഡി. ഇംഗ്ലീഷ്, പി.എച്ച്.ഡി. ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, പി.എച്ച്.ഡി. ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങിയ 26 കോഴ്‌സുകളാണ് പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയിലുള്ളത്.
Summary: Applications are invited for admissions to various Graduation, Post-Graduation, M.Phil. andPh.Dcourses offered by ten Central Universities of the country including Central University of Kerala for the Academic Year 2017-18.
Keywords: Kerala, kasaragod, Periya, Central University, Course, online-registration, Application, Education, news, Applications are invited for central universities