മോണ്ടിസറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
May 9, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 09/05/2016) നാഷണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ (എന്‍ സി ഡി സി ന്യുഡല്‍ഹി) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്‌സുകളുടെ ഇരുപത്തിമൂന്നാമത് ബാച്ചിലേക്ക് വനിതകളില്‍ നിന്നും (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചുതായി അതികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി ടി സി (ഒരു വര്‍ഷം, യോഗ്യത പ്ലസ്ടു). അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി ടി സി (ഒരു വര്‍ഷം, യോഗ്യത- രണ്ടുവര്‍ഷ ട ടി സി / രണ്ടുവര്‍ഷ പി പി ടി ടി സി) പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി ടി സി (ഒരു വര്‍ഷം, യോഗ്യത-ഏതെങ്കിലും ഡിഗ്രി) എന്നിവയാണ് കോഴ്‌സുകള്‍.
റെഗുലര്‍, ഹോളിഡേ, ഡിസ്റ്റന്‍സ് ബാച്ചുകളില്‍ പഠിക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായിരിക്കും പഠന കേന്ദ്രങ്ങള്‍. അദ്ധ്യാപനത്തിന്റെ അഭിരുചിയുള്ളവര്‍ക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ബാബ അലക്‌സാണ്ടര്‍ (മാസ്റ്റര്‍ ട്രെയിനര്‍), അയൂബ് (സെന്റര്‍ ഇന്‍ ചാര്‍ജ്) എന്നിവര്‍ പങ്കെടുത്തു.

Keywords: Education, Course, Application, Kasaragod, Kanhangad,