ലഹരി ബോധവല്‍കരണ ക്യാമ്പയിന്‍ നടത്തി
Jan 19, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 19/01/2016) എക്‌സൈസ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ബോവിക്കാനം ബി.എ.ആര്‍.എച്ച്.എസ്.എസ് സ്‌കൂളില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്തംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡണ്ട് കൃഷ്ണന്‍ ചേടിക്കാല്‍, പ്രിന്‍സിപ്പാള്‍ ലത കുട്ടി, ഹെഡ്മാസ്റ്റര്‍ നാരായണന്‍, ബദിയഡുക്ക റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, റെയ്ഞ്ച് ഓഫീസര്‍ പി. ഗോവിന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഡ്വ. ജയരാജന്‍, വനിതാ എക്‌സൈസ് ഓഫീസര്‍ ശാലിനി പ്രസംഗിച്ചു.
Keywords : Campaign, Kasaragod, School, Education, Inauguration, Excise Division.