സ്‌കൂള്‍ മേനേജ്‌മെന്റിനെതിരെ നടപടി വേണം: എന്‍ എസ് എല്‍
May 20, 2017, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 20.05.2017) കുട്ടികളുടെ ഭാവി തകര്‍ക്കുന്ന വിധത്തില്‍ ചെറിയ കാരണം പറഞ്ഞ് വിദ്യഭ്യാസം നിഷേധിക്കുകയും പരീക്ഷ എഴുതാന്‍ പോലും സമ്മതിക്കാതിരിക്കുകയും ചെയ്ത സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് നാഷണല്‍ സ്റ്റുഡന്റസ് ലീഗ് സംസ്ഥന സെക്രട്ടറി റഹ് മാന്‍ തുരുത്തി ആവശ്യപ്പെട്ടു.
നിരവധി തവണ സ്‌കൂള്‍ അധികൃതരെ സമീപിച്ചിട്ടും വിദ്യാര്‍ത്ഥിയെ അകാരണമായി പുറത്താക്കുകയും അഞ്ച് മാസത്തെ ഫീസ് അടച്ചിട്ടും തിരിച്ചെടുക്കാനോ പരീക്ഷയെഴുതാനോ അനുവദിക്കാത്തത് നീതി നിഷേധമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Green Woods Public School, NSL, Students, Education, Examination, Issue, Action Against Management.