city-gold-ad-for-blogger

സ്‌കൂട്ടറില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപകന്‍ മരിച്ചു

മുള്ളേരിയ: (www.kasargodvartha.com 30.07.2014) സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപകന്‍ മരിച്ചു. മാവുങ്കാല്‍ കാട്ടുകുളങ്കരയിലെ അടുക്കത്തില്‍ പി.വി. സുകുമാരനാ(58)ണ് മരിച്ചത്.

ജൂലായ് 24ന് മാവുങ്കാല്‍ മൂലക്കണ്ടത്തായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സുകുമാരന്റെ കൂടെയുണ്ടായിരുന്ന പേരമകന്‍ ആദര്‍ശിനും (മൂന്നര) പരിക്കേറ്റിരുന്നു. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ റിട്ട. അധ്യാപകനാണ് സുകുമാരന്‍.

ഭാര്യ: ഗൗരി. മക്കള്‍: സുപ്രിയ, സുരാജ്. മരുമകന്‍: പ്രമോദ്(ബി.എസ്.എഫ്.പഞ്ചാബ്).

സ്‌കൂട്ടറില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപകന്‍ മരിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia