സ്‌കൂട്ടറില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപകന്‍ മരിച്ചു
Jul 30, 2014, 14:13 IST
മുള്ളേരിയ: (www.kasargodvartha.com 30.07.2014) സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപകന്‍ മരിച്ചു. മാവുങ്കാല്‍ കാട്ടുകുളങ്കരയിലെ അടുക്കത്തില്‍ പി.വി. സുകുമാരനാ(58)ണ് മരിച്ചത്.
Also Read:
ലിബിയ കത്തുന്നു; ബംഗാസി സൈനീക താവളം വിമതരുടെ നിയന്ത്രണത്തില്‍
Keywords: Mulleria, kasaragod, Teacher, Obituary, Education, Retired, Accident: Retired teacher died.
Advertisement:
ജൂലായ് 24ന് മാവുങ്കാല്‍ മൂലക്കണ്ടത്തായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സുകുമാരന്റെ കൂടെയുണ്ടായിരുന്ന പേരമകന്‍ ആദര്‍ശിനും (മൂന്നര) പരിക്കേറ്റിരുന്നു. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ റിട്ട. അധ്യാപകനാണ് സുകുമാരന്‍.
ഭാര്യ: ഗൗരി. മക്കള്‍: സുപ്രിയ, സുരാജ്. മരുമകന്‍: പ്രമോദ്(ബി.എസ്.എഫ്.പഞ്ചാബ്).