city-gold-ad-for-blogger

ബുധനാഴ്ച എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

കാസര്‍കോട്: (www.kasargodvartha.com 23/06/2015) വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന വിദ്യഭ്യാസ ബന്ദിന്റെ ഭാഗമായി എബിവിപി ജില്ലയിലില്‍ ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തും.

ബുധനാഴ്ച എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്പൊതുവിദ്യാഭ്യാസം അഴിമതിമുക്തമാക്കുക, പാഠപുസ്തകം അച്ചടി വിതരണം ഉടന്‍ പൂര്‍ത്തിയാക്കുക, എസ്.ടി.എസ്.സി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ധിപ്പിക്കുക, യൂണിവേഴ്‌സിറ്റി അധ്യാപക - അനധ്യാപക നിയമനങ്ങള്‍ രാഷ്ട്രീയ അഴിമതി മുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാഭ്യാസബന്ദ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kerala, Education, Strike, ABVP, Education Minister Abdu Rabb, STSC students, 

ബുധനാഴ്ച എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്


Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia