മേര്‍ക്കള താജുല്‍ ഉലമാ എജുക്കേഷന്‍ സെന്റര്‍ 18ന് കാന്തപുരം ഉദ്ഘാടനം ചെയ്യും
Mar 14, 2017, 11:36 IST
കാസര്‍കോട്: (www.kasargodvartha.com 14.03.2017) ബന്തിയോട് മേര്‍ക്കളയില്‍ പുതുതായി ആരംഭിക്കുന്ന താജുല്‍ ഉലമാ എജുക്കേഷന്‍ സെന്റര്‍ മാര്‍ച്ച് 18ന് ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് അഖിലേന്ത്യ സുന്നി ജംഈയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം 4 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് അസ്സയ്യിദ് ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ കര്‍ണ്ണാടക സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. എ കെ എം അഷറഫ്, വി പി പി മുസ്തഫ, ഹക്കീം കുന്നില്‍, റസ്സാഖ് ചിപ്പാര്‍, ഹര്‍ഷദ് വര്‍ക്കാടി, അബ്ദുല്‍ ജലീല്‍ കറോപാടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അസ്സയ്യിദ് എം എ അതാഉള്ള തങ്ങള്‍ ഉദ്യാവരം പ്രാര്‍ത്ഥന നടത്തും. ഉള്ളാള്‍ ഖാളി അസ്സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറയുടെ അദ്ധ്യക്ഷതയില്‍ സമസ്ത ഉപാദ്ധ്യക്ഷന്‍ താജുശരീഅ അലികുഞ്ഞി മുസ്ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ സുന്നി ജംഈയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തും. കേരള സര്‍ക്കാര്‍ ന്യൂനപക്ഷ കമ്മിഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നടത്തും. സമാപന കൂട്ടപ്രാര്‍ത്ഥനക്ക് അസ്സയ്യിദ് അബ്ദുല്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും.
സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് അഹ് മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടി, ശറഫുല്‍ ഉലമാ അബ്ബാസ് മുസ്ലിയാര്‍, അബ്ദുല്ല മുസ് ലിയാര്‍ ബെള്ളിപ്പാടി, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ഹുസൈന്‍ സഅദി കെസി റോഡ്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അഷ്‌റഫ് സഅദി ആരിക്കാടി, സി എന്‍ ജഅ്ഫര്‍ സ്വാദിഖ്, മുക്രി ഇബ്രാഹിം ഹാജി, ഹക്കീം ഹാജി കളനാട്, സിദ്ദീഖ് ഹാജി മംഗലാപുരം, സിദ്ദീഖ് സഖാഫി ബായാര്‍, ഷാഫി സഅദി ശിറിയ, സിദ്ദീഖ് ലത്വീഫി ചിപ്പാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, മുഹമ്മദ് സഖാഫി പാത്തൂര്‍, ഹമീദ് സഖാഫി മേര്‍ക്കള, സിദ്ദീഖ് ലത്വീഫി ചിപ്പാര്‍, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ശിറിയ, മുഹമ്മദ് എം പി എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Education, Inauguration, Kanthapuram, Flag-off, Bandiyod, Press meet, U T Khader, Chief guest.