city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

College admission | 12-ാം വാർഷികാഘോഷം; ഇസിആർ ട്രസ്റ്റിന് കീഴിലുള്ള കോളജുകളില്‍ വിദ്യാർഥികൾക്ക് ഫീസ് ഇളവുകളോടെ പ്രവേശനം നേടാം

കാസർകോട്: (www.kasargodvartha.com) 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇസിആർ ട്രസ്റ്റിന് (ECR Trust) കീഴിലുള്ള കോളജുകളില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്ലസ് ടുവിന് മികച്ച മാര്‍ക് നേടിയ വിദ്യാർഥികൾക്ക് ആനുകൂല്യങ്ങളോടെ അഡ്മിഷൻ നൽകുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
  
College admission | 12-ാം വാർഷികാഘോഷം; ഇസിആർ ട്രസ്റ്റിന് കീഴിലുള്ള കോളജുകളില്‍ വിദ്യാർഥികൾക്ക് ഫീസ് ഇളവുകളോടെ പ്രവേശനം നേടാം

ഡിഗ്രി വിത് ഏവിയേഷൻ (BCA, BBA, B.COM), ഡിജിറ്റൽ മാർകറ്റിങ് കോഴ്‌സുകളിലേക്കാണ് ഈ ആനുകൂല്യം. ഈ കോഴ്‌സുകളിലെ മൂന്ന് വര്‍ഷത്തെ ഫീസായ 3,10,000 ന് പകരം ഒരുലക്ഷം രൂപ അടച്ചാല്‍ മതിയാകും.

പ്രവേശനം നേടാന്‍ താത്‌പര്യം ഉള്ളവർ ബന്ധപെടുക: 9606762838. ഇമെയിൽ: ao(dot)ecrgoi(at)gmail(dot)com
 


വാർത്താസമ്മേളനത്തിൽ ചെയർമാൻ മധു ടി ഭാസ്കർ, സിബി ജോസഫ്, അജ്മൽ എന്നിവർ സംബന്ധിച്ചു.

Keywords:  Kasaragod, Kerala, News, Top-Headlines, Press meet, Video, College, Fees, Education, 12th Anniversary Celebration; Students can get concessional admission in colleges under ECR Trust.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia