പത്താംതരം തുല്യതയ്ക്ക് ജില്ലയില്‍ 75 ശതമാനം വിജയം
Nov 20, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 20/11/2015) പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാമിഷനിലൂടെ നടത്തുന്ന പത്താംതരം തുല്യത ഒമ്പതാം ബാച്ചിന്റെ പരീക്ഷാഫലം പ്രസിദ്ദീകരിച്ചു. ജില്ലയില്‍ പരീക്ഷ എഴുതിയ 1072 പേരില്‍ 802 പേര്‍ വിജയിച്ചു.
ചീമേനി തുറന്ന ജയിലില്‍ നിന്ന് പരീക്ഷ എഴുതിയ കെ. രാജേഷും വിവി ഹംസയും മികച്ച ഗ്രേഡോടെ പാസായിട്ടുണ്ട്. ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് ഡി പ്ലസ് കിട്ടാത്തവര്‍ക്ക് സേ പരീക്ഷ എഴുതാം. സേ പരീക്ഷ ജനുവരി നാല് മുതല്‍ ആരംഭിക്കും.
പുനര്‍ മൂല്യനിര്‍ണയത്തിനുളള അപേക്ഷകള്‍ നവംബര്‍ 30 വരെ പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടുമാര്‍ക്ക് നല്‍കാം.
Keywords : Kasaragod, Kerala, Education, Winners, Examination, 75 Percentage.