വ്രതശുദ്ധിയുടെയും നിറവില്‍ 'ഒരുമ'യുടെ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Jul 28, 2014, 11:00 IST
ചിത്താരി: (www.kasargodvartha.com 28.07.2014) പുണ്യമാസത്തിന്റെയും വ്രതശുദ്ധിയുടെയും നിറവില്‍ ഒരുമാസക്കാലമായി സൗത്ത് ചിത്താരി ഒരുമ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നടിത്തിവരുന്ന സമൂഹ നോമ്പ് തുറക്ക് സമാപനം കുറിച്ച് സമൂഹത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകനും ഖുര്‍ആന്‍ പണ്ഡിതനും അബുദാബി ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇസ്ലാമിക് വിഭാഗം തലവനുമായ ഉസ്താദ് സിംസാറുല്‍ സിംസാറുല്‍ഹഖ് ഹുദവി മുഖ്യാതിഥി ആയിരുന്നു. സൗത്ത് ചിത്താരി ഹൈദ്രോസ് മസ്ജിദ് ഖത്തീബ് അബ്ദുല്‍ ഹമീദ് ഫൈസി പ്രാര്‍ത്ഥന നടത്തി.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന പ്രസിഡണ്ട് എ.ഹമീദ് ഹാജി, വണ്‍ഫോര്‍ അബ്ദുറഹിമാന്‍, സുറൂര്‍ മൊയ്തുഹാജി, കെ.ബി.എം. ഷരീഫ് കാപ്പില്‍, സി.എം. ഖാദര്‍ ഹാജി, എം.ബി.അഷ്‌റഫ്, ഷംസുദ്ദീന്‍ മാട്ടുമ്മല്‍, ഹംസ പാലക്കി, എം.കെ. മുഹമ്മദ്കുഞ്ഞി, സി.പി. സുബൈര്‍, ബഷീര്‍ എടാട്ട്, കെ.യു.ദാവൂദ്, യൂറോ കുഞ്ഞബ്ദുള്ള, ഹബീബ് കൂളിക്കാട്, സി.പി. ഹാരിസ്, റിയാസ് അമലടുക്കം, അന്‍വര്‍ എം.കെ. എന്നിവര്‍ പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Chithari, Education, Charity-fund, Jamaath, Kanhangad, Bellikkoth, Yatheemkhana, Ramadan, Iftar.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067