സ്വത്ത് തര്‍ക്കം; അക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്
Jan 4, 2018, 19:28 IST
ആദൂര്‍: (www.kasargodvartha.com 04.01.2018) കൊറ്റുമ്പയില്‍ സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൊറ്റുമ്പയിലെ സൂപ്പി (65), മകന്‍ ഉസ്മാന്‍ (30), അബ്ദുര്‍ റഹ് മാന്‍ (40) എന്നിവരാണ് അക്രമത്തിനിരയായത്. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം.
അബ്ദുര്‍ റഹ് മാന്‍ ചെങ്കള ഇ.കെ. നായനാര്‍ ആശുപത്രിയിലും സൂപ്പിയും ഉസ്മാനും കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും ചികിത്സയിലാണ്. സൂപ്പിയുടെ സഹോദര പുത്രനാണ് അബ്ദുര്‍ റഹ് മാന്‍. സംഭവത്തില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, hospital, Attack; 3 injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Injured, hospital, Attack; 3 injured