വീടുകളില്‍ വിജിലന്‍സ് റെയ്ഡ്; വൈദ്യുതി മോഷണം പിടികൂടി
Apr 18, 2018, 20:08 IST
മഞ്ചേശ്വരം: (www.kasargodvartha.com 18.04.2018) മഞ്ചേശ്വരം സെക്ഷനു കീഴില്‍ വൈദ്യുതി മോഷണം പിടികൂടി. മഞ്ചേശ്വരം പാവൂര്‍ സി.എം. നഗര്‍ ഇബ്രാഹീം ഖലീല്‍, മച്ചംപാടി സി.എം.നഗറിലെ ഓട്ടോ ഡ്രൈവര്‍ മജീദ് എന്നിവരുടെ വീടുകളില്‍ നിന്നാണ് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വൈദ്യുതി മോഷണം പിടികൂടിയത്.
ഇബ്രാഹീമിന്റെ വീട്ടില്‍ നിന്നും 1,28,480 രൂപയുടെയും മജീദിന്റെ വീട്ടില്‍ നിന്ന് 98,000 രൂപയുടെ വൈദ്യുതി മോഷണവുമാണ് പിടികൂടിയത്. റെയ്ഡില്‍ നാലംഗ വിജിലന്‍സ് സംഘമാണ് ഉണ്ടായിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Manjeshwaram, Robbery, Vigilance-raid, House, Power Robbery, Crime, power-theft held.