city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ പിടിയില്‍

ഉദുമ: (www.kasargodvartha.com 12.08.2017) വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുള്ള്യ കല്ലുമഗുണ്ടി സ്വദേശി സിദ്ദീഖിനെ (46) യാണ് ബേക്കല്‍ സി ഐ വി വിശ്വംഭരന്‍ കസ്റ്റഡിയിലെടുത്തത്.

ചെമ്പരിക്കയ്ക്കടുത്തുള്ള മദ്രസയിലെ നാലുവിദ്യാര്‍ത്ഥികളെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. സുള്ള്യയിലേക്ക് മുങ്ങിയ ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് ശനിയാഴ്ച വൈകിട്ട് പിടികൂടുകയായിരുന്നു.

വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Teacher, Arrest, Molestation, Crime, Police, Bekal, Chembarika, Accuse, Kasaragod, Sideeque Maulavi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia