മഞ്ചേശ്വരത്ത് വന്‍ കഞ്ചാവുവേട്ട; റെയ്ഡ് തുടരുന്നു
Nov 6, 2017, 19:56 IST
മഞ്ചേശ്വരം: (www.kasargodvartha.com 06.11.2017) മഞ്ചേശ്വരത്ത് വന്‍ കഞ്ചാവ് വേട്ട. കടമ്പാറിലെ ഒരു ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. അതേസമയം പ്രതികള്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ് ഐ അനൂപ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. സംശയമുള്ളവരുടെ താവളങ്ങളില്‍ റെയ്ഡ് നടത്തുമെന്ന് പോലീസ് സൂചിപ്പിച്ചു.
പിടികൂടിയ കഞ്ചാവിന് 50 കിലോയോളം തൂക്കം വരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Manjeshwaram, Kasaragod, News, Crime, Ganja, Police, Raid.