നാലാംതരം വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; പതിനാറുകാരനെതിരെ പരാതി
Mar 15, 2018, 09:57 IST
ബേക്കല്‍: (www.kasargodvartha.com 15.03.2018) നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പത്രവിതരണത്തിനിടെ 16കാരന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പള്ളിക്കര പഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയാണ് കഴിഞ്ഞ ദിവസം രാവിലെ 16കാരന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌കൂളില്‍ പത്രവിതരണത്തിനെത്തിയ 16കാരന്‍ സ്‌കൂള്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ദേഹത്ത് കയറിപ്പിടിക്കുകയായിരുന്നു.
നിലവിളിച്ചോടിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തുകയും പിന്നീട് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തെങ്കിലും ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Crime, Molestation, Student molested; Complaint against 16 year old < !- START disable copy paste -->
നിലവിളിച്ചോടിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തുകയും പിന്നീട് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തെങ്കിലും ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Crime, Molestation, Student molested; Complaint against 16 year old