ക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവര്‍ന്നു
May 27, 2019, 17:55 IST
പുതിയകോട്ട: (www.kasargodvartha.com 27.05.2019) ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ ക്ഷേത്രത്തില്‍ മോഷണം. മുന്‍വശത്തെ ഗേറ്റിന് സമീപം സ്ഥാപിച്ച ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണവും പുറത്ത് ഉപദേവാലയമായ ധൂമാഭഗവതിയുടെ പ്രതിഷ്ഠക്കു മുന്നിലുള്ള സ്റ്റീല്‍ ഭണ്ഡാരവുമാണ് കവര്‍ച്ച ചെയ്തത്. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പത്ത് ദിവസം മുമ്പ് ഇരു ഭണ്ഡാരവും തുറന്ന് ക്ഷേത്രം അധികൃതര്‍ പണമെടുത്തിരുന്നു.
ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പത്ത് ദിവസം മുമ്പ് ഇരു ഭണ്ഡാരവും തുറന്ന് ക്ഷേത്രം അധികൃതര്‍ പണമെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Robbery, Crime, Hosdurg, Robbery in Temple
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Robbery, Crime, Hosdurg, Robbery in Temple
< !- START disable copy paste -->