ക്ലബിനു നേരെ അക്രമം; പോലീസില്‍ പരാതി നല്‍കി
Apr 18, 2018, 16:18 IST
സീതാംഗോളി: (www.kasargodvartha.com 18.04.2018) ക്ലബിനു നേരെ അക്രമം. സീതാംഗോളിയിലെ സന്തോഷ് ക്ലബ്ബിനു നേരെയാണ് ആക്രമണമുണ്ടായത്. വാതിലും ക്ലബിനകത്തെ ടി.വിയും ഫര്‍ണീച്ചറുകളും മറ്റും തകര്‍ത്ത നിലയിലാണ്.
സംഭവത്തില്‍ ക്ലബ് ജനറല്‍ സെക്രട്ടറി സി.എസ് ഗുരുരാജിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Attack, Club, Seethangoli, Complaint, Police, Seethangoli Santhosh Club, Crime, Attack against Club.