ഒറ്റനമ്പര്‍ ചൂതാട്ടം പൊടിപൊടിക്കുന്നു; രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിക്കിറങ്ങി പോലീസ്, ഒരാള്‍ അറസ്റ്റില്‍, 4.71 ലക്ഷം രൂപ പിടിച്ചെടുത്തു
Sep 7, 2019, 19:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.09.2019) ഒറ്റനമ്പര്‍ ചൂതാട്ടം പൊടിപൊടിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിക്കിറങ്ങി പോലീസ്. ഇതോടെ ഒരാള്‍ അറസ്റ്റിലായി. പടന്നക്കാട് തീര്‍ത്ഥങ്കരയിലെ ദിനേശനെ (35) യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 4.71 ലക്ഷം രൂപ പിടിച്ചെടുത്തു.
ആവശ്യക്കാര്‍ അതാത് ദിവസത്തെ നമ്പര്‍ എഴുതിക്കൊടുക്കുകയോ വാട്സ്ആപ്പ് വഴി സന്ദേശമയക്കുകയോ ചെയ്താണ് ചൂതാട്ടത്തില്‍ സജീവമാകുന്നത്. ഒരു പ്രധാന ഏജന്റ് അവരുടെ കീഴില്‍ നിരവധി ഏജന്റുമാരെ വെച്ചാണ് ഒറ്റനമ്പര്‍ ചൂതാട്ടം നടത്തുന്നത്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് തന്നെ ഇത്തരം ഏജന്റുമാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, Kerala, news, Gambling, arrest, Crime, Kasaragod < !- START disable copy paste -->