ഒരു വെടിക്കു രണ്ട് പക്ഷി! ക്വട്ടേഷന്‍ സംഘത്തെ തേടിയിറങ്ങിയ പോലീസിന് ലഭിച്ചത് മാനഭംഗക്കേസില്‍ പ്രതികളായ രണ്ടു പേരെ; കുടുങ്ങിയത് കര്‍ണാടകയില്‍ വീട്ടില്‍ കയറി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍
May 20, 2018, 12:00 IST
കുമ്പള: (www.kasargodvartha.com 20.05.2018) ക്വട്ടേഷന്‍ സംഘത്തെ തേടിയിറങ്ങിയ പോലീസിന് ലഭിച്ചത് മാനഭംഗക്കേസില്‍ പ്രതികളായ രണ്ടു പേരെ. കുമ്പള ചള്ളങ്കയത്ത് വെച്ചാണ് കര്‍ണാടക ബണ്ട്വാള്‍ സ്വദേശികളായ അബൂബക്കര്‍ (32), അബ്ദുല്‍ ബഷീര്‍ (28) എന്നിവരെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ബണ്ട്വാളില്‍ വീട്ടില്‍ കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതികളാണെന്ന് മനസിലായി.
തുടര്‍ന്ന് പോലീസ് ഇവരെ ബണ്ട്വാള്‍ പോലീസിന് കൈമാറി. കടമ്പാറിലെ ലെസ്റ്റര്‍ ഡിസൂസ (33)യെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സംഘത്തെ പോലീസ് പിടികൂടിയത്. തട്ടിക്കൊണ്ടു പോയ കേസിലും രണ്ടു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
Also Read:
തനിച്ചു താമസിക്കുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയി ഒരു ലക്ഷം ആവശ്യപ്പെട്ട സംഘത്തിലെ 2 പേര്‍ അറസ്റ്റില്‍; പിടിയിലായത് കഞ്ചാവ്- ക്വട്ടേഷന്‍ മാഫിയ സംഘത്തില്‍പെട്ടവര്‍, തന്ത്രം പൊളിച്ചത് പോലീസിന്റെ സമയോജിതമായ ഇടപെടല്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, case, Crime, Investigation, Molestation accused arrested < !- START disable copy paste -->