ഇരുമ്പഴികള്‍ക്കുള്ളിലൂടെ വീടിനകത്തേക്ക് തീയിട്ടതായി പരാതി
Mar 19, 2019, 10:29 IST
ഉദിനൂര്‍: (www.kasargodvartha.com 19.03.2019) ഇരുമ്പഴികള്‍ക്കുള്ളിലൂടെ വീടിനകത്തേക്ക് തീയിട്ടതായി പരാതി. നടക്കാവ് കാപ്പുകുളത്തിനു സമീപം വാടകവീട്ടില്‍ താമസിക്കുന്ന കെ. ശേഖരന്റെ വീടിനാണ് തീയിട്ടത്.
വരാന്തയില്‍ സൂക്ഷിച്ചിരുന്ന ചെരുപ്പുകള്‍ കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന തയ്യല്‍മെഷീനും കേടുപാടു പറ്റി. സംഭവം സംബന്ധിച്ച് ശേഖരന്റെ പരാതിയില്‍ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.
വരാന്തയില്‍ സൂക്ഷിച്ചിരുന്ന ചെരുപ്പുകള്‍ കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന തയ്യല്‍മെഷീനും കേടുപാടു പറ്റി. സംഭവം സംബന്ധിച്ച് ശേഖരന്റെ പരാതിയില്‍ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, House, Udinur, House set fire
< !- START disable copy paste -->
Keywords: Kasaragod, Kerala, news, complaint, House, Udinur, House set fire
< !- START disable copy paste -->